ABOUT US
നിങ്ങളുടെ വീടിനെ അലങ്കരിക്കാനുള്ള ഏതു തരം അലങ്കാര മത്സ്യങ്ങൾ, തനി നാടൻ കോഴികൾ , കോഴി കുഞ്ഞുങ്ങൾ, വിദേശത്തു നിന്നും ഇമ്പോർട് ചെയ്ത വിവിധ തരം പ്രാവുകൾ എന്നിവയുടെ വിപുലമായ ശേഖരം.
4 വര്ഷം മുൻപ് തുടങ്ങിയ ഞങ്ങളെ ഈ സംരംഭം വളരെ ആകർഷകവും വ്യത്യസ്തമുള്ളതുമാണ് . ചെറിയ വിലയിൽ നല്ലയിനം നാടൻ കോഴികൾ നിങ്ങൾക് മൊത്തമായും ചില്ലറയായും നിങ്ങൾക് സ്വന്തമാകാവുന്നതാണ്.
നാടൻ മുട്ടകൾ നിങ്ങളുടെ ആവശ്യാനുസരണം വളരെ തുച്ഛമായ വിലയിൽ ഇവിടെ നിന്നും ലഭിക്കുന്നതാണ്.
PRODUCTS/SERVICES
>> കസ്റ്റമേഴ്സിന്റെ ആവശ്യ അനുസരണം ഏതു തരം കോഴി, പ്രാവ്, അലങ്കാര മത്സ്യം എന്നിവ നേരിട് വീട്ടിലെത്തിച്ചു കൊടുക്കുന്നു
>> നല്ലയിനം നാടൻ കോഴികൾ, കോഴി മുട്ടകൾ എന്നിവ ഏതു സമയത്തും ലഭ്യമാകുന്നു